കൂ​ടി​ക്കാ​ഴ്ച
Sunday, May 19, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​രാ​റടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (എം​ബി​ബി​എ​സ്), ഡ​വ​ല​പ്മെ​ന്‍റ് തെ​റപ്പി​സ്റ്റ്, ലാ​ബ് ടെ​ക്നീ​ഷൻ, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ, അ​സി​സ്റ്റ​ന്‍റ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ​ർ, ഡ​യ​റ്റീ​ഷൻ, ജെ​പി​എ​ച്ച്എ​ൻ, ഒ​പ്റ്റോ​മെ​ട്രി​സ്റ്റ്/​ഒ​ഫ്താ​ൽ​മി​ക് അ​സി​സ്റ്റ​ന്‍റ്, ദ​ന്ത​ൽ സ​ർ​ജ​ൻ, റേ​ഡി​യോ ഗ്രാ​ഫ​ർ, ജൂ​ണി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് (ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ), അ​ക്കൗ​ണ്ട​ന്‍റ് ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 27ന് ​രാ​വി​ലെ 10ന് ​മാ​ന​ന്ത​വാ​ടി ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തും.
പ്രാ​യം 2019 ജ​നു​വ​രി ഒ​ന്നി​ന് 40 വ​യ​സ് ക​വി​യ​രു​ത്. എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. യോ​ഗ്യ​ത​യും മ​റ്റ് വി​വ​ര​ങ്ങ​ളും മാ​ന​ന്ത​വാ​ടി ആ​രോ​ഗ്യ​കേ​ര​ളം ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04935 246849.

മ​രം ലേ​ലം

ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലെ കോ​ളി മ​രം 31ന് ​രാ​വി​ലെ 11.30ന് ​ലേ​ലം ചെ​യ്യും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ലേ​ലം തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് ഇ​എം​ഡി ന​ൽ​കി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 04936 256229.