ഗ​സ്റ്റ് ല​ക്ച​ർ നി​യ​മ​നം
Sunday, May 19, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ഗ​വ.​പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ൽ ഗ​സ്റ്റ് ല​ക്ച​റ​റെ നി​യ​മി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഒ​ന്നാം ക്ലാ​സ് ബി​ടെ​ക്/​ബി​ഇ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി 22ന് ​രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം. എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം.
സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ഇ​ല​ക്‌ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച യ​ഥാ​ക്ര​മം 21, 22 തി​യ​തി​ക​ളി​ൽ ന​ട​ത്തും.
യോ​ഗ്യ​ത​യു​ള്ള​വ​ർ അ​ത​ത് ദി​വ​സം രാ​വി​ലെ 9.30ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.
ഫോ​ണ്‍: 8547005060, 04935245484.