യു​വ​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
Sunday, May 19, 2019 11:05 PM IST
ഗൂ​ഡ​ല്ലൂ​ർ: അ​ത്തി​ക്കു​ന്ന് അ​ത്തി​മാ​ന​ഗ​റി​ലെ രാ​ജ​ശേ​ഖ​റി​ന്‍റെ ഭാ​ര്യ ഭാ​ഗ്യം(35)​പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. അ​ടു​ക്ക​ള​യി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ മ​ണ്ണെ​ണ്ണ സ്റ്റൗ​വി​ൽ​നി​ന്നു വ​സ്ത്ര​ത്തി​ൽ തീ ​പ​ട​ർ​ന്നാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ദേ​വാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.