ഫാ.​കു​ര്യാ​ക്കോ​സ് പ​റ​ന്പി​ലി​നു യാ​ത്ര​യ​പ്പ് ന​ൽ​കി
Monday, May 20, 2019 12:05 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വൈ​ദി​ക​വൃ​ത്തി​യി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന ഫാ.​കു​ര്യാ​ക്കോ​സ് പ​റ​ന്പി​ലി​നു മൂ​ല​ങ്കാ​വ് സെ​ന്‍റ് ജൂ​ഡ്സ് ഇ​ട​വ​ക യാ​ത്ര​യ​യ്പ്പ് ന​ൽ​കി.

മൂ​ല​ങ്കാ​വ്, മ​ക്കി​യാ​ട്, കാ​ര​ക്കാ​മ​ല, അ​ട​യ്ക്കാ​ത്തോ​ട്,പ​യ്യ​ന്പ​ള്ളി, ക​ബ​നി​ഗി​രി, പാ​തി​രി​പ്പാ​ടം, തെ​നേ​രി, ത​വി​ഞ്ഞാ​ൽ, ത​രി​യോ​ട്, വെ​ള്ളൂ​ന്നി, കോ​ട്ട​ത്ത​റ, ആ​ടി​ക്കൊ​ല്ലി, ഗൂ​ഡ​ല്ലൂ​ർ, എ​ടൂ​ർ ഇ​ട​വ​ക​ക​ളി​ലാ​യി 50 വ​ർ​ഷ​മാ​ണ് ഫാ.​കു​ര്യാ​ക്കോ​സ് സേ​വ​നം ചെ​യ്ത​ത്.

കൈ​ക്കാ​ര​ൻ തോ​മ​സ് കോ​ട്ട​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ലൂ​ണി സ​ന്യാ​സ സ​ഭ​യി​ലെ മ​ദ​ർ എ​സ്ത​ർ, എ​സ്എ​ച്ച് കോ​ണ്‍​വ​ന്‍റി​ലെ സി​സ്റ്റ​ർ ല​യ, സി​സ്റ്റ​ർ ലി​സി, സി​സ്റ്റ​ർ റ​നി, സ​ണ്ണി വി​ള​ക്കു​ന്നേ​ൽ, വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ വ​ട്ട​ക്കു​ന്നേ​ൽ, മാ​തൃ​സം​ഘം പ്ര​സി​ഡ​ന്‍റ് ലി​സി വ​ലി​യ ത​ട​ത്തി​ൽ, അ​ബി​ൻ മു​ക്ക​ണ്ണി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ.​കു​ര്യാ​ക്കോ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. കൈ​ക്കാ​രന്മാ​രാ​യ വ​ർ​ഗീ​സ് മോ​ള​ത്ത്, അ​നി​ൽ പ​ഴു​ക്കാ​യി​ൽ, ഷി​ബു പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡേ​വി മാ​ങ്കു​ഴ സ്വാ​ഗ​ത​വും സ​ജി വേ​ങ്ങ​ത്ത​ടം ന​ന്ദി​യും പ​റ​ഞ്ഞു.