മാ​ധ്യ​മ നി​ഷ്പ​ക്ഷ​ത ആ​ല​ങ്കാ​രി​ക പ​ദ​മാ​യി: ബി​നോ​യ് വി​ശ്വം എം​പി
Monday, May 20, 2019 12:05 AM IST
ക​ൽ​പ്പ​റ്റ: മാ​ധ്യ​മ നി​ഷ്പ​ക്ഷ​ത ആ​ല​ങ്കാ​രി​ക​പ​ദ​മാ​യി മാ​റി​യെ​ന്ന് ബി​നോ​യ് വി​ശ്വം എം​പി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ വി.​ജി. വി​ജ​യ​ന്‍റെ ര​ണ്ടാം ച​ര​മ​വ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ നി​ഷ്പ​ക്ഷ​ത: സ​ത്യ​മോ? മി​ഥ്യ​യോ? എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക വ്യ​വ​സ്ഥ​യി​ൽ നി​ല​പാ​ടു​ക​ൾ ആ​വ​ശ്യ​മാ​ണ്. നി​ഷ്പ​ക്ഷ​ർ എ​ന്ന് പ​റ​യു​ന്ന മി​ക്ക​വ​രും സ​ത്യം മൂ​ടി വയ്ക്കു​ന്ന​വ​രാ​ണ്.
ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​ടെ വ​ക്താ​ക്ക​ളാ​യി ഇ​ക്കൂ​ട്ട​ർ മാ​റു​ന്നു. ലോ​കം ഇ​ന്ന് മൂ​ല​ധ​ന പ​ക്ഷ​ത്താ​ണെ​ന്നും ക​ന്പോ​ള ച​ങ്ങാ​ത്തം പാ​ലി​ച്ചാ​ണ് നി​ഷ്പ​ക്ഷ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും ബി​നോ​യി വി​ശ്വം പ​റ​ഞ്ഞു.
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ക്ക​ലാ​ണ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ വി​ജ​യ​ൻ ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ അ​ക്കാ​ഡ​മി മു​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​പി. രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, കെ​പി​സി​സി അം​ഗം വി.​എ. മ​ജീ​ദ്, മു​സ് ലിം ​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബൂ​ബ​ക്ക​ർ, ബി​ജെ​പി ജി​ല്ലാ സ​മി​തി​യം​ഗം ശ്രീ​നി​വാ​സ​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ, ടി​യു​സി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാം ​പി. മാ​ത്യു, വ​യ​നാ​ട് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് മാ​ന​ന്ത​വാ​ടി, എ​ച്ച്എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റെ എ​ൻ.​ഒ. ദേ​വ​സി, വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഓ​ൾ ഇ​ന്ത്യ ന്യൂ​സ് ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡ് നേ​ടി​യ മാ​തൃ​ഭൂ​മി ഫോ​ട്ടോ​ഗ്ര​ഫ​ർ പി. ​ജ​യേ​ഷി​നും സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ശ്രീ​ധ​ന്യ സു​രേ​ഷി​നും അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ പു​ര​സ്കാ​രം ബ​നോ​യ് വി​ശ്വം സ​മ്മാ​നി​ച്ചു. എം.​സി. ജോ​സ​ഫ്, കെ.​കെ. ഏ​ബ്ര​ഹാം, മോ​യി​ൻ ക​ട​വ​ൻ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
വ​യ​നാ​ട് പ്ര​സ്ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദ്ദു​ൾ അ​സീ​സ് സ്വാ​ഗ​ത​വും അ​നു​സ്മ​ര​ണ സ​മി​തി​യം​ഗം തോ​മ​സ് അ​ന്പ​ല​വ​യ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.