പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, May 21, 2019 12:11 AM IST
അ​ന്പ​ല​വ​യ​ൽ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ന്പ​ല​വ​യ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജി വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
അ​ന്പ​ല​വ​യ​ൽ യൂ​ണി​റ്റ് ക​ട്ടു​മു​ടി​ച്ച യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും ഭാ​ര​വാ​ഹി​ക​ളും രാ​ജി​വയ്ക്ക​ണ​മെ​ന്നും യ​ഥാ​ർ​ഥ വ്യാ​പ​രി​ക​ൾ​ക്ക് അം​ഗ​ത്വം പു​തു​ക്കി ന​ൽ​കാ​തെ വ്യാ​ജ വ്യാ​പാ​രി​ക​ൾ എ​ന്ന് ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റി​നെ ജി​ല്ലാ ക​മ്മി​റ്റി ഇ​ട​പ്പെ​ട്ട് പു​റ​ത്താ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മാ​ന്ത​ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നീ​ഷ് ബി. ​നാ​യ​ർ, ക​ണ്‍​വീ​ന​ർ നാ​സ​ർ മി​ക്കി , ഇ.​കെ. ജോ​ണി, എ. ​മു​ഹ​മ്മ​ദാ​ലി, പ​ങ്ക​ജം, മ​ര​ക്കാ​ർ, ര​വീ​ന്ദ്ര​ൻ, പി.​എ​സ്. വി​ജ​യ​ൻ, ഇ. ​പ്ര​ദീ​പ​ൻ, അ​നി​ൽ കു​മാ​ർ, ഷൈ​ജു മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി