മു​ള്ള​ൻ​കൊ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​യ​മ​ന​ത്തി​ലെ അ​ഴി​മ​തി സി​പി​എം മാ​ർ​ച്ച് ന​ട​ത്തി
Tuesday, May 21, 2019 12:13 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് സി​പി​എം മു​ള്ള​ൻ​കൊ​ല്ലി, പാ​ടി​ച്ചി​റ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. വി​ൻ​സ​ന്‍റ്, പി.​എ. മു​ഹ​മ്മ​ദ്, ബൈ​ജു ന​ന്പി​ക്കൊ​ല്ലി, ബി​ന്ദു ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​വ​ർ​ണ​ർ ഡാ​മു​ക​ൾ
സ​ന്ദ​ർ​ശി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത് അ​വി​ലാ​ഞ്ചി, അ​പ്പ​ർ​ഭ​വാ​നി ഡാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.