പ്ര​തി​ഭാ സം​ഗ​മ​വും ഇ​ഫ്ത്താ​ർ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു
Tuesday, May 21, 2019 12:13 AM IST
അ​ന്പ​ല​വ​യ​ൽ: ടൗ​ണ്‍ ടീം ​വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും ഇ​ഫ്ത്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. അ​ന്പ​ല​വ​യ​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​താ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ഫ്ത്താ​ർ സം​ഗ​മ​ത്തി​ൽ രാ​ഷ്‌ട്രീയ, മ​ത, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ പ​ങ്കാ​ളി​ക​ളാ​യി. ടൗ​ണ്‍ ടീം ​വാ​ട്സാ​പ്പ് ഗ്രൂ​പ്പ് ലോ​ഗോ പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​താ​വി​ജ​യ​ൻ ഗ്രൂ​പ്പ് അ​ഡ്മി​ൻ റി​ൻ​ഷാ​ബ്, സാ​ലിം എ​ന്നി​വ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
ഫാ. ​ഷി​ബു കു​റ്റി​പ​റി​ച്ചേ​ൽ, ഉ​മ​ർ നി​സാ​മി പാ​ക്ക​ണ, ഡോ. ​ടി​ന്‍റു പ്ര​വീ​ണ്‍, ഡോ. ​അ​ൽ​ഫോ​ണ്‍​സ് റോ​സ്, ഒ.​വി. വ​ർ​ഗീ​സ്, ഡോ. ​ഷ​റ​ഫു​ദ്ധീ​ൻ, സു​ഷാ​ന്ത് മാ​ത്യു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ഭാ​ക​ര​ൻ, എം. ​സു​ബൈ​ർ, ഫ്രാ​ൻ​സി​സ് ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.