ലോ​ക ഭ​ക്ഷ്യ​സു​ര​ക്ഷ വാ​രാ​ച​ര​ണം ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം
Tuesday, May 21, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: ലോ​ക ഭ​ക്ഷ്യ​സു​ര​ക്ഷ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല ക്വി​സ് മ​ത്സം സം​ഘ​ടി​പ്പി​ക്കു​ന്നു. 29ന് ​ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് മ​ത്സ​രം. അ​പേ​ക്ഷ​ക​ൾ 25ന് ​വൈ​കി​ട്ട് അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. 23 വ​യ​സ് ക​ഴി​യാ​ത്ത ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന ടീ​മാ​യി​വേ​ണം മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ. ജി​ല്ലാ​ത​ല വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 5,000, 2000, 1500 രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. സം​സ്ഥാ​ന ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി യാ​ത്രാ​ചെ​ല​വും താ​മ​സ സൗ​ക​ര്യ​വും ന​ൽ​കും.
പ​ങ്കെ​ടു​ക്കാ​ന​ഗ്ര​ഹി​ക്കു​ന്ന​വ​ർ [email protected]
മെ​യി​ലി​ൽ നി​ർ​ദ്ദി​ഷ്ട അ​പേ​ക്ഷ ന​ൽ​ക​ണം. ആ​രോ​ഗ്യം, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള​ള വി​ഷ​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. മ​ത്സ​രാ​ർ​ത്ഥി​ക​ൾ 29ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ളി​ലെ​ത്തി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, സ്കൂ​ൾ/ കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ളി​ന്‍റെ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ​യും ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍ 843346192, 8848174397, 8943346570, 04935246970.