ശാ​രീ​രി​ക പു​ന​ര​ള​വെ​ടു​പ്പ്
Wednesday, May 22, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: പോ​ലീ​സ് വ​കു​പ്പി​ൽ കോ​ണ്‍​സ്റ്റ​ബി​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള ശാ​രീ​രി​ക പു​ന​ര​ള​വെ​ടു​പ്പി​ന് അ​പ്പീ​ൽ ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി നാ​ളെ കോ​ഴി​ക്കോ​ട് പി​എ​സ‌്സി മേ​ഖ​ലാ ഓ​ഫീ​സി​ൽ ന​ട​ത്താ​നി​രു​ന്ന ശാ​രീ​രി​ക പു​ന​ര​ള​വെ​ടു​പ്പ് 24ലേ​ക്ക് മാ​റ്റി. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഉ​ച്ച​യ്ക്ക് 12ന് ​തി​രി​ച്ച​റി​യ​ൽ രേ​ഖ​യും അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

അ​നു​ശോ​ചി​ച്ചു

മാ​ന​ന്ത​വാ​ടി: ബ​ഹു ഭാ​ഷാ പ​ണ്ഡി​ത​നും വാ​ഗ്മി​യും വ​യ​നാ​ട്ടി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന മാ​ത്യു മേ​ച്ചേ​രി​യി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ശോ​ഭ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മീ​ണ്‍ ബാ​ങ്ക് റി​ട്ട​യേ​ർ​ഡ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എ​ൻ.​യു. ജോ​ണ്‍, കെ.​എം. വ​ർ​ക്കി, ഡോ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ, ഫാ. ​ജോ​സ് പ​രു​വ​നാ​ൽ, ഫാ. ​ജോ​സ് മേ​ച്ചേ​രി​ൽ, പി.​വി. ജോ​ർ​ജ്, ഇ.​എം. ശ്രീ​ധ​ര​ൻ, ഇ.​ജെ. ബാ​ബു, ജോ​സ് ത​ല​ച്ചി​റ, മ​ഹേ​ഷ് കു​മാ​ർ, എം.​എ​സ്. ജോ​ർ​ജ്, ആ​ലീ​സ്, എം.​ആ​ർ. പ​ങ്ക​ജാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.