കെഎ​സ്എ​സ്പി​എ വ​നി​താ ക​ണ്‍​വൻ​ഷ​ൻ
Wednesday, May 22, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: കെഎ​സ്എ​സ്പി​എ (കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ എം​ജി​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​നി​താ ക​ണ്‍​വൻ​ഷ​ൻ ന​ട​ത്തി.
കെഎ​സ്എ​സ്പി​എ വ​നി​താ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​സീം ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​എ​സ്എ​സ്പി​എ വ​നി​താ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റും ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ ജി. ​വി​ജ​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ​എ​സ്എ​സ്പി​എ വ​നി​താ ഫോ​റം ജി​ല്ലാ സെ​ക്ര​ട്ട​റി മൈ​മൂ​ന, കെ​എ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​പി​ന ച​ന്ദ്ര​ൻ, വ​നി​താ ഫോ​റം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വ​ന​ജാ​ക്ഷി, സ​ര​സ​മ്മ, ബേ​ബി, ബ​ത്തേ​രി വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.