രാ​ജീ​വ് ഗാ​ന്ധി ലോ​കം ആ​ദ​രി​ച്ച നേ​താ​വ്: ഡി​സി​സി
Wednesday, May 22, 2019 12:05 AM IST
ക​ൽ​പ്പ​റ്റ: രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണം ഡി​സി​സി ഓ​ഫീ​സി​ൽ നടന്നു. അ​നു​സ്മ​ര​ണ യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭാ​ര​ത​ത്തി​ന്‍റെ ധീ​ര​പു​ത്ര​ൻ രാ​ജീ​വ് ഗാ​ന്ധി ലോ​കം മു​ഴു​വ​ൻ ആ​ദ​രി​ക്ക​പ്പെ​ട്ട നേ​താ​വാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ല്ലാ​ത്ത സ​മ​യ​ത്ത് പോ​ലും ലോ​ക രാ​ജ്യ​ങ്ങ​ൾ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് ആ​ശ്ര​യി​ച്ചി​രു​ന്ന നേ​താ​വാ​യി​രു​ന്നു അദ്ദേഹം എ​ന്നും രാ​ജ്യ​ത്തി​ന്‍റെ ശാ​സ്ത്ര​സാ​ങ്കേ​തി​ക മേ​ഖ​ല​ക​ൾ​ക്കും യു​വ​ജ​ന ശാ​ക്തീ​ക​ര​ണ​ത്തി​നും അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നും അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ള്‌ ജ​ന​ങ്ങ​ൾ എന്നും അ​നു​സ്മ​രി​ക്കു​മെന്നും സു​മ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
18 വ​യ​സാ​യ​വ​ർ​ക്ക് വോ​ട്ട​വ​കാ​ശം ന​ൽ​കി​യ​തു​വ​ഴി ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പും രാ​ജീ​വ് ഗാ​ന്ധി​യു​ടെ സ്മ​ര​ണ പു​തു​ക്കും. രാ​ജ്യ​ത്തി​ന് നൂ​റ്റാ​ണ്ടി​ന്‍റെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​ങ്ങ​ളി​ലൊ​ന്നാ​ണ് രാ​ജീ​വ് ഗാ​ന്ധി​യു​ടെ ദാ​രു​ണ വി​ട​വാ​ങ്ങ​ലാ​ണെ​ന്നും അവര്‌ കൂ​ട്ടി​ച്ചേ​ർ​ത്തു.ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും നടത്തി. പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​സി. റോ​സ​കു​ട്ടി, കെ.​കെ. ഏ​ബ്ര​ഹാം, പി.​പി. ആ​ലി, വി.​എ. മ​ജീ​ദ്, എ​ൻ.​കെ. വ​ർ​ഗീ​സ്, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, കെ.​വി. പോ​ക്ക​ർ ഹാ​ജി, എ. ​പ്ര​ഭാ​ക​ര​ൻ, പി.​ടി. ഗോ​പാ​ല​കു​റു​പ്പ്, എം.​എ. ജോ​സ​ഫ്, ഒ.​വി. അ​പ്പ​ച്ച​ൻ, എ​ൻ.​എം. വി​ജ​യ​ൻ, ബി​നു തോ​മ​സ്, നി​സ്സി അ​ഹ​മ്മ​ദ്, പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, പി.​എം. സു​ധാ​ക​ര​ൻ, എ​ൻ.​സി കൃ​ഷ്ണ​കു​മാ​ർ, എം.​എം. ര​മേ​ശ്, എ​ട​യ്ക്ക​ൽ മോ​ഹ​ന​ൻ, ആ​ർ.​പി. ശി​വ​ദാ​സ്, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, ഉ​ല​ഹ​ന്നാ​ൻ നീ​റ​ന്താ​നം, പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ, പി.​കെ. അ​നി​ൽ​കു​മാ​ർ, ക​മ്മ​ന മോ​ഹ​ന​ൻ, പി.​വി. ജോ​ർ​ജ്, മോ​യി​ൻ ക​ട​വ​ൻ, ചി​ന്ന​മ്മ ജോ​സ്, സി. ​ജ​യ​പ്ര​സാ​ദ്, ജി. ​വി​ജ​യ​മ്മ, മാ​ണി ഫ്രാ​ൻ​സീ​സ്, ടി.​ജെ. ജോ​സ​ഫ്, കെ.​എ​ൻ ര​മേ​ശ​ൻ, ടി.​ജെ. ഐ​സ​ക്ക്, ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായ​ചി​ത്ര​ത്തി​ല്‌പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി.​പി. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ൻ. ശി​വ​ൻ, സ​ണ്ണി തോ​മ​സ്, ടോ​മി തേ​ക്കു​മ​ല, സി.​പി. ജോ​യി, ജോ​സ് കു​റ്റ്യാ​ൻ​കോ​ണം, കെ.​ഐ. വി​ജ​യ​ൻ, ച​ന്ദ്ര​ൻ മു​ർ​ലാ​നി, രാ​ജി ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ പാ​ടി​ച്ചി​റ ടൗ​ണി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗി​രി​ജാ കൃ​ഷ്ണ​ൻ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, സെ​ബാ​സ്റ്റ്യ​ൻ പു​ലി​ക്കു​ത്തി, തോ​മ​സ് പാ​ഴു​ക്കാ​ല, സി.​ഡി. ത​ങ്ക​ച്ച​ൻ, ജോ​മ​റ്റ് വാ​ദ്യ​ത്ത്, ജോ​യി വാ​ഴ​യി​ൽ, സ്റ്റീ​ഫ​ൻ പു​കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി. പാ​ട്ട​വ​യ​ൽ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗൂ​ഡ​ല്ലൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ഡി. മൈ​ക്കി​ൾ പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​പ്പി നെ​ല്ലാ​ക്കോ​ട്ട, ഉ​ണ്ണി​ക​മ്മു, അ​നു ജോ​സ​ഫ്, ഹം​സ​കു​ട്ടി, കെ. ​അ​ഷ്റ​ഫ്, ക​ണ്ണ​ൻ, രാ​ഘ​വ​ൻ, ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.