വി​ഷം അ​ക​ത്തു​ചെ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​വ വ​ര​ൻ മ​രി​ച്ചു
Wednesday, May 22, 2019 10:03 PM IST
മാ​ന​ന്ത​വാ​ടി: വി​ഷം അ​ക​ത്തു​ചെ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​വ വ​ര​ൻ മ​രി​ച്ചു. പാ​ലി​യാ​ണ ചൂ​രി​ക്കാ​പ്ര​യി​ൽ പ​രേ​ത​നാ​യ മാ​ണി​യു​ടെ മ​ക​ൻ ബൈ​ജു​വാ​ണ്(42) ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

തി​ങ്ക​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വി​ഷം അ​ക​ത്തു​ചെ​ന്ന നി​ല​യി​ൽ ബൈ​ജു​വി​നെ വീ​ടി​ന​ടു​ത്ത് വ​യ​ലി​ൽ ക​ണ്ട​ത്. തു​ട​ർ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹം. അ​മ്മ: ലീ​ലാ​മ്മ. ഭാ​ര്യ: ലി​സി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ജ, ഷൈ​ജു, പ​രേ​ത​നാ​യ ലി​ജു.