എ​ഡി​എ​സ് വാ​ർ​ഷി​കം
Thursday, May 23, 2019 12:01 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ 27-ാം ഡി​വി​ഷ​ൻ എ​ഡി​എ​സ് വാ​ർ​ഷി​കം സം​ഘ​ട​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ഡെ​പൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​രാ​ജ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ലി​ല്ലി കു​ര്യ​ൻ, എ​ഡി​എ​സ് സെ​ക്ര​ട്ട​റി അ​ന്ന​മ്മ ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ന്ദു, ശ്രീ​ജ രാ​ജേ​ന്ദ്ര​ൻ, രേ​ഖ സു​മേ​ഷ്, സു​മി​ത്രാ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വാ​ർ​ഡി​ലെ എ​സ്എ​സ്എ​ൽ​സി. പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 31 കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.