ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു
Thursday, May 23, 2019 12:01 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ൽ 2018-19 വ​ർ​ഷ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. 25ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ടി​ബി ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.
ഫോ​ണ്‍: 04935 298149. ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ലെ സി​ബി നാ​റ്റ് മെ​ഷീ​നി​ൽ ഓ​ണ്‍​ലൈ​ൻ യു​പി​എ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ജൂ​ണ്‍ മൂ​ന്നി​നു ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ സ്വീ​ക​രി​ക്കും. ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ൽ 2019-20 വ​ർ​ഷ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ജൂ​ണ്‍ 15ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ ജി​ല്ലാ ടി​ബി ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.

കു​ടും​ബ​ശ്രീ​യി​ൽ അ​വ​സ​രം

ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ൽ പ​ന​മ​രം ബ്ലോ​ക്കി​ൽ ന​ട​പ്പാ​ക്കു​ന്ന എ​സ്‌വിഇ​പി പ​ദ്ധ​തി​യു​ടെ കേ​ണി​ച്ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റി​നെ നി​യ​മി​ക്കു​ന്നു.
ബി​രു​ദ​വും കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വു​മാ​ണ് യോ​ഗ്യ​ത. പ്രാ​യം 20 നും 40​നും ഇ​ട​യി​ൽ. പ​ന​മ​രം ബ്ലോ​ക്കി​ലു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. താ​ൽ​പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം 25ന് ​രാ​വി​ലെ 11ന് ​ക​ൽ​പ്പ​റ്റ​യി​ലു​ള്ള കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.