ല​ക്ഷ്മി ന​ര​സിം​ഹ ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞം
Thursday, May 23, 2019 12:01 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​ത്യ​സാ​യി സേ​വാ സം​ഘ​ട​ന​യു​ടെ​യും ബ​ത്തേ​രി ല​ക്ഷ്മി ന​ര​സിം​ഹ ക്ഷേ​ത്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​മ​ദ് ഭാ​ഗ​വ​ത് സ​പ്താ​ഹ​യ​ജ്ഞം 25ന് ​തു​ട​ങ്ങു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​വൈ​കു​ന്നേ​രം നാ​ലി​ന് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ മ​ഹാ​ത്മ്യം വാ​യ​ന
ഉ​ണ്ടാ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​നു വി​ഷ്ണു സ​ഹ​സ്ര​നാ​മ പാ​രാ​യ​ണ​ത്തോ​ടെ യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​കും.
സ​ത്യ​യാ​യി സേ​വാ​സം​ഘ​ട​ന സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി.​രാ​മ​ച​ന്ദ്ര​ൻ യ​ജ്ഞ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ബാ​ബു ക​ട്ട​യാ​ട്, വി. ​ഭാ​സ്ക​ര​ൻ, സി.​കെ. സു​രേ​ന്ദ്ര​ൻ, ടി.​എം. ച​ന്ദ്ര​ൻ, പ്ര​ഫ. കെ. ​രാ​ജ​ഗോ​പാ​ൽ, യു.​പി. ശ്രീ​ജി​ത്ത്, ര​വി പ​റ​ന്പ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.