എ​സ്എ​സ്എ​ൽ​സി​ക്ക് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു
Thursday, May 23, 2019 12:01 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്ക് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ഹാ​ര വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. സ​ഹ​ദേ​വ​ൻ, പി.​കെ. സ​മു​തി, ബാ​ബു അ​ബ്ദു​ൽ റ​ഹ്മാ​ൻ, എ​ത്സി പൗ​ലോ​സ്, വ​ത്സ ജോ​സ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ​ൻ.​എം. വി​ജ​യ​ൻ, ബി​ന്ദു രാ​ജു, ഷൈ​ല​ജ സോ​മ​ൻ, റി​നു ജോ​ണ്‍, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നീ​തു മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.