എം​എ​സ്എ​ഫ് പ​രാ​തി​പ​രി​ഹാ​ര സെ​ൽ ആ​രം​ഭി​ച്ചു
Thursday, May 23, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: സ്കൂ​ൾ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ൾ ത​ട​യാ​ൻ എം​എ​സ്എ​ഫ് പ​രാ​തി​പ​രി​ഹാ​ര സെ​ൽ ആ​രം​ഭി​ച്ചു. പ്ര​വേ​ശ​ന​ത്തി​ന് ത​ല​വ​രി​പ്പ​ണം വാ​ങ്ങു​ന്ന​തോ പ്ര​വേ​ശ​ന​ത്തി​ന് അ​ധി​ക ഫീ​സ് ഈ​ടാ​ക്കു​ന്ന​തോ ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് പ​രീ​ക്ഷ ന​ട​ത്ത​തു​ന്ന​തോ ആ​യ സ്കൂ​ളു​ക​ൾ​ക്കെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സെ​ല്ലി​ൽ പ​രാ​തി ന​ൽ​കാം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും എം​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ അ​റി​യി​ച്ചു. മൂ​ല​ങ്കാ​വ് സ്കൂ​ളി​ലേ​ക്ക് ഇ​ത്ത​രം പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​സ്എ​ഫ് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​ഡ്മി​ഷ​ന് ഈ​ടാ​ക്കി​യ പ​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ചു ന​ൽ​കു​ക​യും നി​യ​മ പ്ര​കാ​ര​മ​ല്ലാ​തെ രൂ​പീ​ക​രി​ച്ച ക​ർ​മ്മ സ​മി​തി പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.
പ​രാ​തി​പ​രി​ഹാ​ര സെ​ല്ലി​ൽ എം​എ​സ്എ​ഫ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷം​സീ​ർ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​റും ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം- ജ​വാ​ദ് വൈ​ത്തി​രി, ഫാ​യി​സ് ത​ല​ക്ക​ൽ, മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം-​റി​ഷാ​ദ് കോ​റോം, പി.​കെ. നി​ഷാ​ദ്, ബ​ത്തേ​രി മ​ണ്ഡ​ലം- ബ​ഷീ​ർ, റം​ഷി​ക്ക് റ​മീ​സ് എ​ന്നി​വ​രു​മാ​ണ്. ഫോ​ണ്‍: 9847570108, 9995831945.