യാ​ത്ര​യ​യപ്പ് ന​ൽ​കി
Thursday, May 23, 2019 12:03 AM IST
വ​ടു​വ​ൻ​ചാ​ൽ: അ​ര​പ്പ​റ്റ വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു സ്ഥാ​ന​ക്ക​യ​റ്റ​ത്തോ​ടെ ഹൈ​ദ​രാ​ബാ​ദ് ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്കു സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​ടി. ദേ​വാ​ന​ന്ദി​ന് മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​പ്പ​ൻ ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ആ​ർ. യ​മു​ന ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. അ​നി​ൽ​കു​മാ​ർ, ഷ​ഹ​ർ​ബാ​ൻ സെ​യ്ത​ല​വി, പ്ര​ബി​ത, പി.​സി. ഹ​രി​ദാ​സ​ൻ, പി. ​ഹ​രി​ഹ​ര​ൻ, വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, എ.​കെ. സ​ലീം, പ്ര​വീ​ണ്‍ കു​മാ​ർ, ഷം​സു​ദ്ദി​ൻ അ​ര​പ്പ​റ്റ, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​മ​നോ​ജ്, ക​ല്ല​ങ്കോ​ട​ൻ സൂ​പ്പി, ഡോ. ​ക​മ്മ​ത്ത്, സ​ഫി​യ സ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ​സു​ധ ന​ന്ദി​യും പ​റ​ഞ്ഞു.