ഉന്നത വിജയം കൈവരിച്ചവരെ അ​നു​മോ​ദി​ച്ചു
Thursday, May 23, 2019 12:03 AM IST
കാ​ക്ക​വ​യ​ൽ: കെ​പി​സി​സി സാം​സ്കാ​രി​ക സ​മി​തി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു പ​രീ​ക്ഷ​കളിൽ ഉ​ന്ന​ത​വി​ജ​യം നേടിയ കു​ട്ടി​കളെയും സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ൽ​സ​വ​ത്തി​ൽ ല​ളി​ത​ഗാ​നം, ഗ​സ​ൽ, ക​ഥ​ക​ളി എ​ന്നി​വ​യി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ പി.​എ. അ​നു​ശ്രീയേയും അ​നു​മോ​ദി​ച്ചു.
കാ​ക്ക​വ​യ​ൽ ടൗ​ണി​ൽ ന​ട​ത്തി​യ അ​നു​മോ​ദ​ന ച​ട​ങ്ങ് കെ​പി​സി​സി എ​ക്സി​ക്യു​ട്ടി​വ് അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​എ​സ്‌യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​ർ പ​ള്ളി​വ​യ​ൽ, സാം​സ്കാ​രി​ക സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​മ്മ​ർ പു​പ്പ​റ്റ സാം​സ്കാ​രി​ക സ​മി​തി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ജി​കു​മാ​ർ, ജോ​യി തൊ​ട്ടി​ത്ത​റ, മി​നി, എം.​ഒ. ദേ​വ​സ്യ തോ​മ​സ്, ഗോ​പ​ല​ൻ, പ​ത്മ​നാ​ഭ​ൻ, മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.