അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന്
Friday, May 24, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം അ​നു​സ​രി​ച്ച് അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നാ​വി​ല്ല.
യോ​ഗ്യ​ത​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​രെ വ​ച്ച് ന​ട​ത്തു​ന്ന ഇ​ത്ത​രം സ്കൂ​ളു​ക​ൾക്ക് അം​ഗീ​കാ​രം ന​ൽ​കാ​ൻ ന​ട​ക്കു​ന്ന നീ​ക്കം പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തെ ത​ക​ർ​ക്കും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എ. ഉ​ല​ഹ​ന്നാ​ൻ, ടോ​മി ജോ​സ​ഫ്, സു​രേ​ഷ് ബാ​ബു വാ​ള​ൽ, പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, ഏ​ബ്ര​ഹാം കെ. ​മാ​ത്യു, എം.​വി. രാ​ജ​ൻ, ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ, കെ.​ജെ. ജോ​സ​ഫ്, ടി.​എം. അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.