നേ​തൃ​സം​ഗ​മം ന​ട​ത്തി
Friday, May 24, 2019 11:53 PM IST
ക​ൽ​പ്പ​റ്റ: ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നിയേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ നേ​തൃ​സം​ഗ​മ​വും ഐ​ബി​പി​എം​എ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. സ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി സ​തീ​ഷ് അ​രി​വ​യ​ൽ, അ​ഷ്റ​ഫ് പൈ​ക്കാ​ട​ൻ, ഹാ​രി​സ് അ​റ​ക്ക​ൽ, ടി. ​പ്രി​യേ​ഷ്, മു​ഹ​മ്മ​ദ് ഫ​സ​ൽ, ഇ​ബ്രാ​ഹിം പു​ന​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​കെ. ബാ​ല​ൻ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് സം​സ്ഥാ​ന​ത്ത് തു​ട​ർ വി​ദ്യാ​ഭ്യാ​സ സ​മി​തി ചെ​യ​ർ​മാ​ൻ പി.​ബി. ഷാ​ജി നേ​തൃ​ത്വം ന​ൽ​കി.