മു​ള്ള​ൻ​കൊ​ല്ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അനുമോദിച്ചു
Friday, May 24, 2019 11:56 PM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി ക്ഷീ​ര​സം​ഘം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അനനുമോച്ചു.
ക്ഷീ​ര ക​ർ​ഷ​ക ക്ഷേ​മ​നി​ധി സ​ഹാ​യ വി​ത​ര​ണം, അ​ന്ത​രി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഫോ​ട്ടോ അ​നാച്ഛാ​ദ​നം എ​ന്നി​വ​യും ഇ​തോ​ടൊ​ന്നി​ച്ചു ന​ട​ത്തി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രീ​ക്ഷാ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ്കു​മാ​ർ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ക്ഷീ​ര വി​ക​സ​ന ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ ജോ​ഷി ജോ​സ​ഫ്, പി.​എം. ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​നു ക​ച്ചി​റ​യി​ൽ, മേ​ഴ്സി ബെ​ന്നി, സി​സി​ലി ചെ​റി​യാ​ൻ, മോ​ളി ജോ​സ്, തോ​മ​സ് പാ​ഴു​ക്കാ​ല, ഷെ​ൽ​ജ​ൻ, സ​ജി ജോ​സ​ഫ്, മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.