വോ​ള​ണ്ടി​യ​ർ സം​ഗ​മം ഇ​ന്ന്
Saturday, May 25, 2019 11:22 PM IST
ക​ൽ​പ്പ​റ്റ: എ​സ്‌വൈഎ​സ് ജി​ല്ലാ ക​മ്മി​റ്റി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്ത​ിക്കു​ന്ന 500 സാ​ന്ത്വ​നം വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സം​ഗ​മം, പു​തി​യ 500 വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളു​ടെ​യും സ​മ​ർ​പ്പ​ണം എ​ന്നി​വ ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മാ​ന​ന്ത​വാ​ടി നാ​ലാം​മൈ​ൽ ഓ​ഡി​റ്റോ​റ​യ​ത്തി​ൽ ന​ട​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ഇ​ഫ്താ​ർ മീ​റ്റും ഉ​ണ്ടാ​കു​മെ​ന്നു എ​സ് വൈ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ഇ. അ​ബ്ദു​ൽ​ഗ​ഫൂ​ർ സ​ഖാ​ഫി, ന​സീ​ർ കോ​ട്ട​ത്ത​റ, ല​ത്തീ​ഫ് കാ​ക്ക​വ​യ​ൽ, ബ​ഷീ​ർ സ​അ​ദി നെ​ടു​ങ്ക​ര​ണ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, എ​സ്‌വൈഎ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ദ്ദി​ദ് ത്വാ​ഹ ത​ങ്ങ​ൾ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ഷ​റ​ഫു​ദ്ദീ​ൻ, അ​ബൂ​ബ​ക്ക​ർ പ​ടി​ക്ക​ൽ, പൗ​ര​പ്ര​മു​ഖ​രാ​യ ഡോ.​എ.​പി. അ​ബ്ദു​ൽ ക​രീം വെ​ങ്കി​ട​ങ്ങ്, എ.​എ​ച്ച്. സ​ത്താ​ർ ഹാ​ജി തു​ട​ങ്ങി​യ​വ​ർ​പ​ങ്കെ​ടു​ക്കും. 300 ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ളും വൃ​ക്ക​രോ​ഗി​ക​ൾ​ക്കു​ള്ള സ​ഹാ​യ​ധ​ന​വും വി​ത​ര​ണം ചെ​യ്യും. എ​സ്‌വൈഎ​സ് സാ​ന്ത്വ​നം വോ​ള​ണ്ടി​യ​ർ​മാ​ർ ആ​റു വ​ർ​ഷ​മാ​യി മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി, കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്നു​ണ്ട്.