അ​ധ്യാ​പ​ക നി​യ​മ​നം
Saturday, May 25, 2019 11:22 PM IST
ക​ൽ​പ്പ​റ്റ: വെ​ള്ളാ​ർ​മ​ല ഗ​വ.​ഹൈ​സ്ക്കൂ​ളി​ൽ എ​ൽ​പി​എ​സ്എ, യു​പി​എ​സ്എ, എ​ച്ച്എ​സ്എ (ഫി​സി​ക്ക​ൽ സ​യ​ൻ​സ്, നാ​ച്ചു​റ​ൽ സ​യ​ൻ​സ്) എ​ന്നീ ത​സ്തി​ക​കളിൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച്ച 29ന് ​രാ​വി​ലെ 11 ന് ​ഓ​ഫീ​സി​ൽ ന​ട​ക്കും. വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ നോ​ണ്‍ വൊ​ക്കേ​ഷ​ണ​ൽ അ​ധ്യാ​പ​ക​രെ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച്ച 29ന് ​രാ​വി​ലെ 10ന് ​ഓ​ഫീ​സി​ൽ ന​ട​ക്കും. ഫി​സി​ക്സ്, ജോ​ഗ്ര​ഫി, ഇ​ക്ക​ണോ​മി​ക്സ്, ജി​എ​ഫ്സി (ഇ​ഡി) ത​സ്തി​ക​യി​ലാ​ണ് ഒ​ഴി​വു​ള്ള​ത്. ഫോ​ണ്‍: 04936 236090.
വാ​ളാ​ട് എ​എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്ടി, ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ അ​റ​ബി​ക് (ഫു​ൾ​ടൈം) ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച്ച 29ന് ​രാ​വി​ലെ 11 ന് ​മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.
മീ​ന​ങ്ങാ​ടി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ പ്രൈ​മ​റി, പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ൽ നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 29നു ​രാ​വി​ലെ 10നു ​ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.