ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​രി മ​രി​ച്ചു
Sunday, May 26, 2019 10:19 PM IST
ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​രി മ​രി​ച്ചു. ചേ​ര​ന്പാ​ടി കോ​ര​ഞ്ചാ​ൽ ദേ​വ​രാ​ജി​ന്‍റെ ഭാ​ര്യ പ​ഴ​നി​യ​മ്മാ​ളാ​ണ്(60) മ​രി​ച്ച​ത്. വീ​ട്ടി​ൽ​നി​ന്നു ചേ​ര​ന്പാ​ടി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ എ​രു​മാ​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചേ​ര​ന്പാ​ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.