കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Sunday, May 26, 2019 10:19 PM IST
മീ​ന​ങ്ങാ​ടി: കൊ​ടു​വ​ള്ളി​ക്കു സ​മീ​പം സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക്കി​ടെ മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നു വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കാ​ര്യ​ന്പാ​ടി പാ​ണ്ടി​യാ​ട്ടു​വ​യ​ൽ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം-​പ​രേ​ത​യാ​യ ജ​ന്ന​ത്തൂ​സി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ൻ​ഷാ​ദാ​ണ്(27)​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​മീ​ന, അ​നു​ഷ്, അ​ഷീ​ദ.