രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ജ​യം മ​തേ​ത​ര നി​ല​പാ​ടു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​രം
Sunday, May 26, 2019 11:53 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ജ​യം മ​തേ​ത​ര നി​ല​പാ​ടു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന് കെ​പി​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ.
കേ​ര​ള ഇ​ല​ക്‌ട്രിസി​റ്റി എം​പ്ലോ​യീ​സ് ക​ണ്‍​വ​ൻ​ഷ​ൻ ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യും സ്ഥാ​പ​ന​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി.​കെ. ബേ​ബി പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എം. ജം​ഹ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​വി. ജോ​ർ​ജ്, എ.​കെ. സു​നി​ൽ, പി.​ജി. ര​മേ​ശ​ൻ, എം.​എം. ബോ​ബി​ൻ, ജ​സ്ലി​ൻ കു​ര്യാ​ക്കോ​സ്, ടി.​എം. ഷ​മീ​ർ, വി.​ജെ. തോ​മ​സ്, പ്ര​കാ​ശ് ബാ​ബു, എ​ൽ​ദോ ഫി​ലി​പ്പ്, ഇ.​ആ​ർ. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന മാ​ന​ന്ത​വാ​ടി ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി കെ.​വി. ജോ​ർ​ജി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.