റം​സാ​ൻ കി​റ്റ് വി​ത​ര​ണം
Sunday, May 26, 2019 11:53 PM IST
ക​ൽ​പ്പ​റ്റ: മു​നി​സി​പ്പ​ൽ മു​സ്ലിം​ലീ​ഗ് ക​മ്മി​റ്റി റം​സാ​ൻ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​റ​ക്ക​ൽ സൂ​പ്പി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റ​സാ​ഖ് ക​ൽ​പ്പ​റ്റ, പി. ​ബീ​രാ​ൻ കോ​യ, എ.​പി. ഹ​മീ​ദ്, അ​ല​വി വ​ട​ക്കേ​തി​ൽ, എ​ൻ. മു​സ്ത​ഫ, പി. ​കു​ഞ്ഞു​ട്ടി, അ​സീ​സ് അ​ന്പി​ലേ​രി, ഷാ​ഫി എ​ട​ഗു​നി, സ​ലാം മു​ണ്ടേ​രി, എ​ൻ. ബ​ഷീ​ർ, റ​ഷീ​ദ് പെ​രു​ന്ത​ട്ട, പി. ​മു​ഹ​മ്മ​ദ​ലി, കെ​യം​തൊ​ടി മു​ജീ​ബ്, സി.​കെ. നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.