നീ​ല​ഗി​രി​യി​ൽ ത​ക്കാ​ളിക്ക് വി​ല കൂടി
Sunday, May 26, 2019 11:53 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ ത​ക്കാ​ളി വി​ല വ​ർ​ധി​ച്ചു. കി​ലോ​ഗ്രാ​മി​നു 30 രൂ​പ​യാ​യി​രു​ന്ന​ത് 50 രൂ​പ വ​രെ​യാ​യാ​ണ് വ​ർ​ധി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഉ​ദ്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

കോ​ത്ത​ഗി​രി നെ​ഹ്റു പാ​ർ​ക്കി​ലേ​ക്ക്
സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലെ കോ​ത്ത​ഗി​രി നെ​ഹ്റു പാ​ർ​ക്കി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളാ​ണ് കോ​ത്ത​ഗി​രി​യി​ൽ എ​ത്തു​ന്ന​ത്. കേ​ര​ളം, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഇ​തി​ൽ അ​ധി​ക​വും. കൃ​ഷി വ​കു​പ്പി​നു കീ​ഴി​ലാ​ണ് നെ​ഹ്റു പാ​ർ​ക്ക്. പു​ഷ്പ-​ഫ​ല സ​സ്യ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ണ് പാ​ർ​ക്കി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.