മേ​ഴ്സി ര​വി മെ​മ്മോ​റി​യ​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Sunday, May 26, 2019 11:53 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ കൊ​ട്ടി​ഘോ​ഷ​ത്തോ​ടെ തു​ട​ങ്ങി​യ മേ​ഴ്സി ര​വി മെ​മ്മോ​റി​യ​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.
പു​സ്ത​ക വി​ത​ര​ണ​മോ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ലൈ​ബ്ര​റി​യി​ൽ ന​ട​ക്കു​ന്നി​ല്ല. തു​ട​ങ്ങാ​ൻ ശു​ഷ്കാ​ന്തി കാ​ണി​ച്ച​വ​രി​ൽ പ​ല​രും ഇ​പ്പോ​ൾ ലൈ​ബ്ര​റി​യി​ലേ​ക്കു തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല.
പി.​വി. ബാ​ല​ച​ന്ദ്ര​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ വ​യ​നാ​ട്ടി​ൽ വ​യ​ലാ​ർ ര​വി​യു​മാ​യി അ​ടു​പ്പ​മു​ള്ള ചി​ല​രാ​ണ് ലൈ​ബ്ര​റി തു​ട​ങ്ങു​ന്ന​തി​നു മു​ൻ​കൈ​യെ​ടു​ത്ത​ത്. 2011 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നു എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത ലൈ​ബ്ര​റി​യി​ൽ 6,000 ഓ​ളം പു​സ്ത​ക​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 500ന​ടു​ത്ത് അം​ഗ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കു​റ​ച്ചു​കാ​ലം മാ​ത്ര​മാ​യി​രു​ന്നു ന​ല്ല നി​ല​യി​ൽ ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം.
നി​ല​വി​ൽ ഡി​സി​സി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലെ വി​വി​ധ മു​റി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ് പു​സ്ത​ക​ങ്ങ​ൾ.
ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു ഡി​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ നി​ര​വ​ധി.