ര​ക്ത​ദാ​ന ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, June 15, 2019 12:23 AM IST
മാ​ന​ന്ത​വാ​ടി: ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ ശോ​ഭ രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ഡ​ബ്ല്യു​എ​സ്എ​സ്എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി​എം​ഒ ഡോ. ​ആ​ർ. രേ​ണു​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​ക്ത​ദാ​ന സ​ന്ദേ​ശ വീ​ഡി​യോ പ്ര​കാ​ശ​നം ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​വി. ജി​തേ​ഷ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ പു​ര​സ്കാരം ല​ഭി​ച്ച എ​ട​വ​ക കൊ​ണി​യ​ൻ മു​ക്ക് നൗ​ഷാ​ദ് ചാ​ത്തു​ള്ളി​ൽ, കെ​ല്ലൂ​ർ എ​ട​വ​ട്ട​ൻ ഷം​സു​ദീ​ൻ എ​ന്നി​വ​രെ​യും ര​ക്ത​ദാ​ന രം​ഗ​ത്ത് നി​സ്വാ​ർ​ത്ഥ സേ​വ​നം ന​ട​ത്തി​യ വ്യ​ക്തി​ക​ളെ​യും എ​എ​സ്ഐ ഇ.​കെ. പ്ര​സാ​ദ് ആ​ദ​രി​ച്ചു. ഡി​ഡി​യു-​ജി​കെ​വൈ സം​സ്ഥാ​ന ത​ല​വ​ൻ റോ​ബി​ൻ​ജോ​സ​ഫ്, ഡബ്ല്യുഎ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ കൂ​ട്ടാ​ല, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, മാ​ന​ന്ത​വാ​ടി ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് എം.​പി. ശ​ശി​കു​മാ​ർ, ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മേ​രി ട്രീ​സ, മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ൽ​പ്പ​റ്റ ശാ​ഖാ മാ​നേ​ജ​ർ വി.​എം. അ​ബൂ​ബ​ക്ക​ർ, നി​കി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ബി​നി​ജ മെ​റി​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. മ​ല​ബാ​ർ ഗോ​ൾ​ഡ് ജീ​വ​ന​ക്കാ​ർ, ഡി​ഡി​യു-​ജി​കെ​വൈ വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 70ഓ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്തു.