കെ​യ​ർ ഹോം: ​താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Saturday, June 15, 2019 12:23 AM IST
വൈ​ത്തി​രി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ പ​ന്ത്ര​ണ്ടാം​പാ​ല​ത്തു പൂ​വ​ത്തി​ങ്ക​ൽ സെ​യ്ത​ല​വി, ക​ട്ടി​ല​പീ​ടി​യേ​ക്ക​ൽ ന​ബീ​സ എ​ന്നി​വ​ർ​ക്കാ​യി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി നി​ർ​വ​ഹി​ച്ചു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​സെ​യ്ത്, സി.​എ​ച്ച്. മ​മ്മി, എം. ​ജ​നാ​ർ​ദ​ന​ൻ, സ​ലിം മേ​മ​ന, എ​ത്സി ജോ​ർ​ജ്, എം.​വി. വി​ജേ​ഷ്, പി.​എ. ദേ​വ​സ്യ, കെ.​വി. ഗി​രീ​ഷ്, സി. ​യൂ​സ​ഫ്, ക​മ​റു​ന്നി​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി കെ. ​ബി​ന്ദു സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. കു​ര്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
അ​ന്പ​ല​വ​യ​ൽ: സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കെ​യ​ർ ഹോം ​പ​ദ്ധ​തി പ്ര​കാ​രം അ​ന്പ​ല​വ​യ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കോ​ലാ​ട്ടി​ൽ മോ​ഹ​ന​ന് നി​ർ​മ്മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി. ​റ​ഹീം നി​ർ​വ​ഹി​ച്ചു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജ​ൻ, അ​നി​ൽ പ്ര​മോ​ദ്, സി. ​പ്രേ​മ​ദാ​സ്, ജെ​സി ജോ​ർ​ജ്, ഗി​രി​ജ മ​ധു, ആ​തി​ര കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.