അ​ധ്യാ​പ​ക നി​യ​മ​നം
Saturday, June 15, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: ചീ​ങ്ങ​വ​ല്ലം ജി​എ​ൽ​പി സ്കൂളി​ൽ എ​ൽ​പി​എ​സ്എ യു​ടെ താ​ത്കാലി​ക ഒ​ഴി​വി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച്ച 20ന് ​ഉ​ച്ച​ കഴിഞ്ഞ് ര​ണ്ടി​ന് ഓ​ഫീ​സി​ൽ ന​ട​ക്കും.
വൈ​ത്തി​രി: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ഗ​ണി​തം, പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ പാ​ർ​ട്ട്ടൈം ജൂ​ണി​യ​ർ ഹിന്ദി ​അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ൽ നി​യ​മ​ന​ത്തി​നു 17നു ​രാ​വി​ലെ 11നു ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നു ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു.
കാ​ട്ടി​ക്കു​ളം: ഗ​വ.​ഹൈ​സ്കൂ​ളി​ൽ ഹൈ​സ്കൂൾ വി​ഭാ​ഗം അ​റ​ബി, നാ​ച്ചുറ​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച ഇ​ന്നു രാ​വി​ലെ 11ന് ​ന​ട​ത്തും.
ത​ല​പ്പു​ഴ: കൈ​ത​ക്കൊ​ല്ലി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 17നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ത്തും.
ത​ല​പ്പു​ഴ: ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ക​ണ​ക്ക് അ​ധ്യാ​പ​ക നി​യ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 17നു ​രാ​വി​ലെ 11 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

വാ​ഹ​ന ലേ​ലം

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സി​ലെ ഒൗ​ദ്യോ​ഗി​ക വാ​ഹ​നം മ​ഹീ​ന്ദ്ര ജീ​പ്പ് 25ന് ​രാ​വി​ലെ 10.30 ന് ​സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സി​ൽ ലേ​ലം ചെ​യ്യും. ലേ​ലം സം​ബ​ന്ധി​ച്ച വി​വ​രം എ​ല്ലാ പ്ര​വൃത്തി ദി​വ​സ​ങ്ങ​ളി​ലും ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04935 240222.