ചാ​യ​പ്പൊ​ടി​യി​ലെ മാ​യം: ഫാ​ക്ട​റി​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന്
Sunday, June 16, 2019 12:32 AM IST
ഗൂ​ഡ​ല്ലൂ​ർ: മാ​യം ക​ല​ർ​ന്ന ചാ​യ​പ്പൊ​ടി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന ഫാ​ക്ട​റി​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നു തേ​യി​ല​കൃ​ഷി​ക്കാ​ർ നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ചി​ല സ്വ​കാ​ര്യ ഫാ​ക്ട​റി​ക​ളാ​ണ് ചാ​യ​പ്പൊ​ടി​യി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​ത്. ഇ​ത് നീ​ല​ഗി​രി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ചാ​യ​പ്പൊ​ടി​യു​ടെ നി​ല​വാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മോ​ശം അ​ഭി​പ്രാ​യ​ത്തി​നു കാ​ര​ണ​മാ​കു​ക​യാ​ണ്. താ​ക്കീ​തു ന​ൽ​കി​യി​ട്ടും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടും ചി​ല ഫാ​ക്ട​റി ഉ​ട​മ​ക​ൾ ചാ​യ​പ്പൊ​ടി​യി​ൽ മാ​യം ചേ​ർ​ക്കു​ന്ന​തു തു​ട​രു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​രെ ഗു​ണ്ടാ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു

ഗൂ​ഡ​ല്ലൂ​ർ:​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ലെ പ​ട​ച്ചേ​രി​യി​ൽ റോ​ഡ് ടാ​റിം​ഗ് തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ അ​നു​വ​ദി​ച്ച 27 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.
പ​ട​ച്ചേ​രി നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് സ​ഫ​ല​മാ​കു​ന്ന​ത്. ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ പ​ട​ച്ചേ​രി​യി​ലു​ണ