മ​ദ്ര​സ പ്ര​വേ​ശ​നോ​ത്സ​വം
Sunday, June 16, 2019 12:32 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ കാ​സിം​വ​യ​ൽ ഫാ​റൂ​ഖി​യ്യ മ​ദ്ര​സ​യി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. എ​സ്ജെ​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കെ.​എം പാ​ട​ന്ത​റ, ഹ​ബീ​ബ് സ​ഖാ​ഫി, മു​ഹ​മ്മ​ദ് ഹാ​ജി, അ​ബ്ദു​ൽ മ​ജീ​ദ് അ​മീ​നി, അ​ബൂ​ബ​ക്ക​ർ, ഹ​നീ​ഫ, റ​ഫീ​ഖ്, ഫൈ​റൂ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗൂ​ഡ​ല്ലൂ​ർ: മ​ങ്കു​ഴി അ​ൽ​ഹി​ദാ​യ മ​ദ്ര​സ​യി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. ടി.​എ​ൻ. അ​ഷ്റ​ഫ് മു​സ്ലി​യാ​ർ, എ. ​ഇ​സ്മ​യി​ൽ, ബ​ഷീ​ർ, അ​സീ​സ്, ത​വ​ക്ക​ൽ ഇ​സ്മ​യി​ൽ, ഫാ​യി​സ്, സി​യാ​ദ്, നി​സാം, ഷെ​രീ​ഫ്, സ​നൂ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: ഉ​പ​ഭോ​ക്തൃ സ​മി​തി, മ​ഹാ​ത്മാ​ഗാ​ന്ധി സേ​വാ​സം​ഘം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്ത​ല്ലൂ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഗേ​ൾ​സ് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
വി​ദ്യാ​ഭ്യാ​സം എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ക്ലാ​സ്. ദേ​വാ​ല ഡി​വൈ​എ​സ്പി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ഭോ​ക്തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് കാ​ളി​മു​ത്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സെ​ലി​ൻ, മ​ഹാ​ത്മാ​ഗാ​ന്ധി സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ്, ചെ​ന്താ​മ​ര, ചി​ത്ര​വേ​ൽ, ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ, ഘ​ന​സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.