ഭാ​ര​വാ​ഹി​ക​ളെ തെരഞ്ഞെടുത്തു
Tuesday, June 18, 2019 12:44 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ മൊ​ത്ത വ്യാ​പാ​ര ഉ​പ​ഭോ​ക്തൃ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​ഡി. തോ​മ​സ് (ബ​ത്തേ​രി), വി.​എ​ൻ. ജ്യോ​തി പ്ര​സാ​ദ് (മാ​ന​ന്ത​വാ​ടി), എ.​ഡി. ഓ​മ​ന (വ​നി​താ​സം​വ​ര​ണം), ആ​ർ. രാ​മ​ച​ന്ദ്ര​ൻ (പ​ട്ടി​ക​ജാ​തി​പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണം) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, എ.​ആ​ർ. ര​മേ​ശ്, എം.​എ. വ​ർ​ഗീ​സ്, ഇ. ​ബ​ഷീ​ർ, റെ​ജീ​ന തോ​മ​സ്, ന​ജ്മു​ന്നീ​സ എ​ന്നി​വ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​ഘം പ്ര​സി​ഡ​ന്‍റാ​യി ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഇ. ​ബ​ഷീ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നോ​മി​നേ​റ്റ​ഡ് അം​ഗ​ങ്ങ​ളാ​യി പി. ​വി​നോ​ദ്കു​മാ​ർ, ആ​ർ. രാ​ജ​ൻ എ​ന്നി​വ​രെ പ്ര​ഥ​മ​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ദി​വാ​സി ബാ​ലി​ക​യെ
പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം:
മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

പു​ൽ​പ്പ​ള്ളി: ആ​ദി​വാ​സി ബാ​ലി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പു​ൽ​പ്പ​ള്ളി സീ​താ​മൗ​ണ്ട് സ്വ​ദേ​ശി ച​വ​റ​പു​ഴ​യി​ൽ ഷാ​ജി(48) യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ന​ന്ത​വാ​ടി എ​സ്എം​എ​സ് ഡി​വൈ​എ​സ്പി കു​ബേ​ര​ൻ ന​ന്പൂ​തി​രി​യും സം​ഘ​വു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പോ​ക്സോ, എ​സ‌്സി എ​സ്ടി വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.