മാ​ന​ന്ത​വാ​ടി​യി​ൽ ഫാ​ളി​ല കോ​ഴ്സ് തു​ട​ങ്ങി
Tuesday, June 18, 2019 12:44 AM IST
മാ​ന​ന്ത​വാ​ടി: ജി​പ്സ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി നി​സ്വ കോ​ള​ജി​ൽ സ​മ​സ്ത​യു​ടെ ഫാ​ളി​ല കോ​ഴ്സ് സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി​ണ​ങ്ങോ​ട് അ​ബു​ബ​ക്ക​ർ സാ​ഹി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫൗ​ണ്ടേ​ഷ​ൻ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഹാ​രി​സ് ബാ​ഖ​വി ക​ന്പ​ള​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പ​ട​യ​ൻ റ​ഷീ​ദ് വി​ത​ര​ണം ചെ​യ്തു.
എ​സ്എ​സ്എ​ൽ​സി ക്കു ​ശേ​ഷം പ്ല​സ്ടു പ​ഠ​ന​ത്തി​നൊ​പ്പം ഫാ​ളി​ല ബി​രു​ദം ന​ൽ​കു​ന്ന ശ​രീ​അ​ത്ത് കോ​ഴ്സ്, ഡി​ഗ്രി, എം​ടി​ടി​സി, ലാ​ബ് ടെ​ക്നീ​ഷൻ തു​ട​ങ്ങി​യ കോ​ഴ്സു​ക​ളാ​ണ് നി​സ്വ കോ​ള​ജി​ൽ നി​ല​വി​ലു​ള്ള​ത്.
അ​ബ്ദു​ൽ ജ​ലീ​ൽ ഫൈ​സി, ഉ​സ്മാ​ൻ മ​ഞ്ചേ​രി, ഷ​രീ​ഫ് ഫൈ​സി, ഇ​ബ്റാ​ഹിം റ​ഹ്മാ​നി, ഷ​ഹീം ഫൈ​സി, ആ​രി​ഫ് വാ​ഫി വാ​രാ​ന്പ​റ്റ, എം.​കെ അ​ബ്ദു​റ​ഉൗ​ഫ് വാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.