വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ചു
Tuesday, June 18, 2019 10:50 PM IST
ഗൂ​ഡ​ല്ലൂ​ർ: യു​വാ​വി​നെ വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ശെ​ൽ​വ​പു​രം സ്വ​ദേ​ശി ചെ​ല്ല​യ്യ​ന്‍റെ മ​ക​ൻ നാ​ഗ​രാ​ജ​ൻ (38) ആ​ണ് മ​രി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​ത്തി​ലെ ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഗൂ​ഡ​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.