കാ​ട്ടു​കൊ​ന്പ​ന്‌ കൃ​ഷി​യി​ട​ത്തി​ൽ ച​രി​ഞ്ഞ നി​ല​യി​ൽ
Wednesday, June 19, 2019 12:32 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ട്ടു​കൊ​ന്പ​നെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി.
ചെ​ത​ല​യം പൊ​ക​ല​മാ​ള​ത്തെ കൃ​ഷി​യി​ട​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ കൊ​ന്പ​നെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 30 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും.
വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് റേ​ഞ്ചി​ലെ കു​പ്പാ​ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ആ​ന ച​രി​ഞ്ഞ​ത്.
വ​ന പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.