ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പ്: വ​യ​നാ​ട് ടീം ​പു​റ​പ്പെ​ട്ടു
Wednesday, June 19, 2019 12:33 AM IST
ക​ൽ​പ്പ​റ്റ: ഝാ​ർ​ഖ​ണ്ഡി​ലെ ഭി​ലാ​യി​യി​ൽ ഇ​ന്നു മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ടീ​മി​ലെ ജി​ല്ല​യി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ൾ യാ​ത്ര പു​റ​പ്പെ​ട്ടു. അ​ന്ത​ർ​ദേ​ശീ​യ താ​രം യ​ദു സു​രേ​ഷ്, വി.​എ​സ്. സി​ജി​ൽ, വ​ർ​ഷ ഷാ​ജി, ന​ന്ദു സു​രേ​ഷ്, സ​നി​ത്ത് ര​വി, സ്റ്റീ​വ് തോ​മ​സ്, എം.​പി. ന​വീ​ൻ, തേ​ജ​സ് ഉ​ണ്ണി, അ​ശ്വി​ൻ ത​ന്പി, വി​ഷ്ണു പ്ര​സാ​ദ്, ശ്രീ​ജ​യ ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ൾ. ജി​ല്ലാ പ​ഞ്ച​ഗു​സ്തി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഇ.​വി. ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​ർ യാ​ത്ര​തി​രി​ച്ച​ത്.