പ​ച്ച​ത്തു​രു​ത്ത്: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 21 ന്
Wednesday, June 19, 2019 12:33 AM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​രി​ത കേ​ര​ളം മി​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് കാ​ന്പ​യി​നി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 21 ന് ​രാ​വി​ലെ 11നു ​ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ വൃ​ദ്ധ​സ​ദ​നം പ​രി​സ​ര​ത്ത് ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണം, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര എ​ന്നി​വ​യും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കും.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ല​ങ്ങ​ൾ, സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​രി​ലൂ​ടെ മ​നു​ഷ്യ​നി​ർ​മി​ത വ​ന​മാ​യ പ​ച്ച​ത്തു​രു​ത്തു​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​ര​സെ​ന്‍റ് മു​ത​ൽ വി​സ്തീ​ർ​ണ്ണ​ത്തി​ൽ ഇ​ത്ത​രം പ​ച്ച​ത്തു​രു​ത്തു​ക​ൾ നി​ർ​മി​ക്കാം. പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന ത​ണ​ൽ മ​ര​ങ്ങ​ൾ, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, പൂ​മ​ര​ങ്ങ​ൾ, ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​ച്ച​ത്തു​രു​ത്തി​ൽ ന​ട്ട് പ​രി​പാ​ലി​ക്കാം.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ’വെ​ള്ളം വൃ​ത്തി വി​ള​വ്’ എ​ന്നീ ആ​ശ​യ​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​യും മീ​ന​ങ്ങാ​ടി ഗ​വ ഹൈ​സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ പു​ണ്യ സ​ന്തോ​ഷി​നെ മി​ഷ​ൻ അം​ബാ​സി​ഡ​റാ​യി ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും.