കെ​പി​എ​സ്ടി​എ മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണം
Thursday, June 20, 2019 12:33 AM IST
ത​രി​യോ​ട്: കെ​പി​എ​സ്ടി​എ മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണത്തിന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ ഹാ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ൻ​സി സ​ണ്ണി, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം സു​രേ​ഷ്ബാ​ബു വാ​ള​ൽ, എം.​വി. രാ​ജ​ൻ, ബെ​ന​ഡി​ക്ട് ജോ​സ​ഫ്, അ​ജീ​സ്റ്റ് പി. ​സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​എം. ഉ​ല​ഹ​ന്നാ​ൻ സ്വാ​ഗ​ത​വും ജി​ല്ലാ ട്ര​ഷ​റ​ർ ഏ​ബ്ര​ഹാം കെ. ​മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.