സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു
Thursday, June 20, 2019 12:33 AM IST
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചെ​റി​യാ​ന്‍റെ നൂ​റാം ജന്മദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ധ​ന ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട വൃ​ക്ക​രോ​ഗി​ക​ൾ​ക്കു ഡ​യാ​ലി​സി​സി​നു സ​ഹാ​യ​ധ​നം ന​ൽ​കി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റി വി.​വി. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. ബാ​ബു, എം.​കെ. സോ​മ​ൻ, ആ​ർ.​ജെ. മാ​ത്യു, ജോ​സ് മു​ക്കു​റ്റി, സി​ബി, ഭാ​സ്ക​ര​ൻ, ജി​നു, അ​നീ​ഷ്, തോ​മ​സ്, ജി​ജോ, ജാ​സി​ൽ, ഷി​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.