കെ.​എം. മാ​ണി അ​നു​സ്മ​ര​ണം ജൂ​ലൈ 18ന്
Thursday, June 20, 2019 12:35 AM IST
ക​ൽ​പ്പ​റ്റ: കെ.​എം. മാ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജൂ​ലൈ 18നു ​ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ത്താ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാട​ൻ എം​പി എ​ന്നി​വ​ർ​ക്കു ഓ​ഗ​സ്റ്റ് ഒ​ന്നി​നു ക​ൽ​പ്പ​റ്റ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പി. ജോ​സ​ഫ്, ജോ​സ​ഫ് മാ​ണി​ശേ​രി, രാ​ജ​ൻ പൂ​താ​ടി, കെ.​കെ. ബേ​ബി, ടി.​എ​സ്. ജോ​ർ​ജ്, സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ഡെ​ന്നി ആ​ര്യ​പ്പ​ള്ളി, സി.​പി. ലൂ​ക്കോ​സ്, മാ​ണി പ​ന​ന്തോ​ട്ടം, പി.​ജെ. ജോ​സ​ഫ്, അ​നി​ൽ ജോ​സ്, എ​ൻ.​ജി. അ​ച്ച​ൻ​കു​ഞ്ഞ്, ഐ.​സി. ചാ​ക്കോ, പി.​ടി. മ​ത്താ​യി, കെ.​വി. സ​ണ്ണി, ച​ടി.​ഡി. മാ​ത്യു, ജോ​ർ​ജ് നെ​ല്ലി​ക്കാ​ട്ടി​ൽ, പി.​വി. വ​ർ​ക്കി, കു​ര്യ​ൻ ജോ​സ​ഫ്, പി.​കെ. മാ​ധ​വ​ൻ നാ​യ​ർ, ഷി​ജോ​യ മാ​പ്ല​ശേ​രി, പി. ​മോ​ഹ​ൻ​ദാ​സ്, ബേ​ബി പു​ളി​മൂ​ട്ടി​ൽ, റാ​ണി വ​ർ​ക്കി, പി.​എം. ജ​യ​ശ്രീ, വി.​പി. അ​ബ്ദു​ൽ ഗ​ഫൂ​ർ ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു