പ​ഴ​കി​യ ഭ​ക്ഷ്യ​ വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Friday, June 21, 2019 12:04 AM IST
കേ​ണി​ച്ചി​റ: പൂ​താ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ടൗ​ണു​ക​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. കേ​ണി​ച്ചി​റ, ഇ​രു​ളം, വാ​കേ​രി, സൊ​സേ​റ്റി​ക്ക​വ​ല, കോ​ളേ​രി ടൗ​ണു​ക​ളി​ലെ ക​ട​ക​ളി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കേ​ണി​ച്ചി​റ ടൗ​ണി​ലെ ഹോ​ട്ട​ൽ സ്നേ​ഹാ, ഹോ​ട്ട​ൽ വ​യ​നാ​ട് ഇ​ൻ, ഇ​രു​ളം ഹോ​ട്ട​ൽ ബ്ര​ദേ​ഴ്സ്, ദി​ൽ​ദാ​ർ, വാ​കേ​രി മെ​സ് ഹൗ​സ് എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. കോ​ളേ​രി ആ​മി ബേ​ക്ക​റി​യി​ൽ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ത്തി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബേ​ക്ക​റി അ​ട​ച്ചു പൂ​ട്ടി. പ​രി​ശോ​ധ​ന​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട്ട​ർ റോ​യി ജേ​ക്ക​ബ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് നേ​ഴ്സ് ആ​സ്യാ​മ്മ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട്ട​ർ​മാ​രാ​യ എ.​വി. സു​ധീ​ഷ് , ജി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.