വാ​യ​ന ദി​നം ആ​ച​രി​ച്ചു
Friday, June 21, 2019 12:06 AM IST
ക​ൽ​പ്പ​റ്റ: ക​ന്പ​ള​ക്കാ​ട് ഗ​വ. യു​പി സ്കൂ​ൾ വി​ദ്യാ​രം​ഗ​ത്തി​ന്‍റെ​യും ന​വോ​ദ​യ വാ​യ​ന​ശാ​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​ദി​നം ആ​ച​രി​ച്ചു. ഗ്രാ​മ വി​ക​സ​ന വ​കു​പ്പ് ഉ​പ​ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഷേ​ർ​ളി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് വാ​യ​നാ ദി​ന സ​ന്ദേ​ശം ന​ൽ​കി.
അ​ധ്യാ​പി​ക കെ. ​ഷം​ന പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​വോ​ദ​യ വാ​യ​ന​ശ​ശാ​ല സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഫ​സ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ​ര​ത്ത്, ലൈ​ബ്രേ​റി​യ​ൻ അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: പ്ര​സ​ര​ലൈ​ബ്ര​റി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​ദി​നാ​ച​ര​ണ​വും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ന​വും ന​ട​ത്തി. വാ​യ​നാ​ദി​നാ​ച​ര​ണം വി​വേ​കോ​ദ​യം എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ബീ​ന നി​ർ​വ​ഹി​ച്ചു. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എം.​പി. ചെ​റി​യാ​ൻ മാ​സ്റ്റ​ർ ന​ട​ത്തി. എം.​വി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. ജോ​സ്, എം.​ജെ. പാ​പ്പ​ച്ച​ൻ, എ​ൻ.​ജെ. ജോ​ർ​ജ്, സ​ന്ധ്യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ടി​ഞ്ഞാ​റ​ത്ത​റ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വാ​യ​നാ​ദി​നം ആ​ഘോ​ഷി​ച്ചു. വാ​യ​നാ​ദി​ന അ​സം​ബ്ലി, പു​സ്ത​ക പ്ര​ദ​ർ​ശ​നം, വാ​യ​നാ മ​ത്സ​രം, ക്വി​സ് മ​ത്സ​രം, വി​വി​ധ ക്ല​ബു​ക​ളു​ടേ​യും വി​ദ്യാ​രം​ഗ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം, പോ​സ്റ്റ​ർ നി​ർ​മ്മാ​ണം, പു​സ്ത​ക പ​രി​ച​യം എ​ന്നി​വ ന​ട​ത്തി.
സ്കൂ​ളി​ലെ മ​ല​യാ​ളം ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​യ​നാ​ദി​ന പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. പ​രി​പാ​ടി​ക​ൾ​ക്ക് എ​സ്. രാ​ജി​മോ​ൾ, എം.​കെ. ഷെ​മീ​ർ, അ​നി​ൽ​കു​മാ​ർ തേ​റ്റ​മ​ല, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, അ​ർ​ച്ച​ന, നീ​തു സെ​ബാ​സ്റ്റ്യ​ൻ, രാ​ധി​ക, കെ. ​മ​ഞ്ജു, ക്ലാ​ര​മ്മ ദേ​വ​സ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മാ​ന​ന്ത​വാ​ടി: ഗ​വ. യു​പി സ്കൂ​ളി​ൽ വാ​യ​നാ വാ​രാ​ച​ര​ണം ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ പി.​ടി. സു​ഗ​ത​ൻ വാ​യ​നാ വ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​വി​താ​ലാ​പ​ന​വും പു​സ്ത​ക പ​രി​ച​യ​പ്പെ​ടു​ത്ത​ലും ന​ട​ന്നു.
ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ ഗൈ​ഡ്സ് യൂ​ണി​റ്റ്, ന​ല്ല​പാ​ഠം ക്ല​ബ്, മ​ല​യാ​ളം ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​യ​ന വാ​രാ​ഘോ​ഷം ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കെ. ​മാ​ത്യു പ്ര​സം​ഗി​ച്ചു.