സി​ക്കി​ൾ സെ​ൽ ദി​നാ​ച​ര​ണം
Friday, June 21, 2019 12:06 AM IST
മാ​ന​ന്ത​വാ​ടി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ, ആ​രോ​ഗ്യ വ​കു​പ്പ്, സി​ക്കി​ൾ സെ​ൽ പേ​ഷ്യ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യി സി​ക്കി​ൾ സെ​ൽ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ക്കി​ൾ സെ​ൽ പേ​ഷ്യ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ര​സ്വ​തി, ഡോ.​ദീ​പ, ഡി​പി​എം ഡോ.​അ​ഭി​ലാ​ഷ്, ഡോ.​പ്രി​യ, എ​സ്. വി​ജീ​ഷ്, ആ​ന്‍റ​ണി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​മൃ​തം ന്യൂ​ട്രി​മി​ക്സ് പാ​യ്ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി.