ബാ​ഡ്മി​ന്‍റ​ണ്‍: ബ​ത്തേ​രി കോ​സ്മോ ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​ർ
Saturday, June 22, 2019 12:10 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ന്ന ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ബ​ത്തേ​രി കോ​സ്മോ​സ് ക്ല​ബ് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. 17 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് ഒ​ന്നാം സ്ഥാ​ന​വും ഏ​ഴ് ര​ണ്ടാം സ്ഥാ​ന​വും ടീം നേടി.
അ​ണ്ട​ർ ബോ​യ്സ് 11,13 സിം​ഗി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ കോ​സ്മോ അ​ക്കാ​ഡ​മി​യി​ലെ ജെ​ഫ്രി ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​ണ്ട​ർ 11 കാ​റ്റ​ഗ​റി​യി​ൽ എ​സ്.​മാ​ന​സ് റ​ണ്ണ​റ​പ്പാ​യി.
അ​യ​റീ​ന ഷി​ൻ​ഷ്യ നെ​വി​ൽ അ​ണ്ട​ർ 15,16 ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ റ​ണ്ണ​റ​പ്പും ഡ​ബി​ൾ​സ് കാ​റ്റ​ഗ​റി​യി​ൽ അ​യ​റീ​ല സ​ഖ്യം വി​ജ​യി​ക​ളു​മാ​യി.
അ​ണ്ട​ർ 15 ബോ​യ്സ് സിം​ഗി​ൾ വി​ഭാ​ഗ​ത്തി​ൽ ഋ​ഷി​കേ​ശ് ര​ണ്ടാം സ്ഥാ​ന​വും ഡ​ബി​ൾ​സി​ൽ ഋ​ഷി​കേ​ശ്, റോ​ണാ​ൾ​ഡ്, ആ​കാ​ശ്, മു​ബ​ഷീ​ർ സ​ഖ്യം യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
അ​ണ്ട​ർ 17,19 ബോ​യ്സ് സിം​ഗി​ൾ​സ് ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ റി​ജി​ൻ​റോ​ഷ് വി​ജ​യി​യാ​യി. മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ എം​എ​ഫി​നു ര​ണ്ടാം സ്ഥാ​നം നേ​ടി.