ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധം: സെ​മി​നാ​ർ ന​ട​ത്തി
Saturday, June 22, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പ്രേം​സു​ല​ജ​ല​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മേ​ഴ്സി ബെ​ന്നി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ, സെ​ക്ര​ട്ട​റി വി. ​അ​ബ്ദു​ല്ല, ശോ​ഭ​ന പ്ര​സാ​ദ്, സി​ന്ധു ബാ​ബു, അ​നി​ൽ​മോ​ൻ, സ​ണ്ണി തോ​മ​സ്, സു​ചി​ത്ര, മോ​ളി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​നൂ​ന​മ​ർ​ജ, ഡോ.​കെ.​പി. രാ​ധാരാ​ധാ​കൃ​ഷ്ണ​ൻ, റോ​ണി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.